The NewsMalayalam updates ഛത്തീസ്ഗഡിൽ മലയാളി കന്യാശ്രീകളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.
ജൂലൈ 31, 2025
കോട്ടയം / എലിക്കുളം - ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എലിക്കുളം മണ…