The NewsMalayalam updates മധ്യവേനലവധി:* *ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നതിൽ ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി*

Hot Widget

Type Here to Get Search Results !

The NewsMalayalam updates മധ്യവേനലവധി:* *ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നതിൽ ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി*

മധ്യവേനലവധി മാറ്റുന്നതിൽ ചർച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

കേരളത്തിൽ ജൂലൈ ആണ് മഴക്കാലം, 

ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം. 

ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം

മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ സംഘടനാ പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു