The NewsMalayalam updates. തിരുവനന്തപുരം: സിപിഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യൂതാനന്ദൻ (102 )വിടവാങ്ങി. വൈകീട്ട് 3-20 ന് പട്ടം എസ്.യു.ടി. ആശൂപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 23 ന് ബുധൻ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടിൽ '
ജൂലൈ 21, 2025
കേരള രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് വിഎസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യു…