The NewsMalayalam updates സ്വകാര്യ കമ്പനികളുമായുള്ള വിപണിയിലെ മത്സരം മറികടക്കാൻ കുപ്പിപ്പാലുമായി മില്‍മ, ആദ്യമായാണ് കുപ്പിയിലടച്ച പാല്‍ മില്‍മ വിപണിയില്‍ എത്തിക്കുന്നത്.
ജൂലൈ 19, 2025
നിരവധി സ്വകാര്യ കമ്പനികള്‍ നിലവില്‍ കുപ്പിപ്പാല് വില്‍ക്കുന്നുണ്ട്. മത്സരം കടുത്തതോടെയാണ് മില്‍മയും കുപ്പിപ്പാലുമായി ര…