The NewsMalayalam updates. വീടും വീട്ടുമുറ്റവും വിദേശ ഫലവൃക്ഷത്തോട്ടമാക്കി തോട്ടത്തിൽ ഷംസുദ്ദീൻ കാഞ്ഞിരപ്പള്ളി: തോട്ടത്തിൽ ഷംസുദ്ദീൻ്റെ കൃഷിതോട്ടത്തിലും വീടിൻ്റെ ടെറസിലും ഇല്ലാത്ത ഫലവൃക്ഷ കൃഷിക ൾ ഒന്നുമില്ല. ഒരു വീടും വീട്ടുമുറ്റവും നിറയെ പൂക്കളും ഫലവൃക്ഷങ്ങളുമായി തികച്ചും ഹരിതാഭമായി നിൽക്കുന്നു. വീടും പരിസരവും ഫലവൃക്ഷത്തോട്ടമാക്കി തോട്ടത്തിൽ ഷംസുദ്ദിൻ വ്യ ത്യസ്തനാകുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഹരിത ഭവനം പുരസ്കാരം നൽകി ഷംസുദ്ദീനെ ആദരിച്ചിരുന്നു.പുതിയ തലമുറക്ക് കൃഷി ഹരമാക്കി മാറ്റുക എന്നതാണ് തൻ്റെ ആശയമെന്ന് ഷംസുദ്ദീൻ തോട്ടത്തിൽ പറയുന്നു.
ജൂലൈ 04, 2025
കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്ന് നൈനാർ പള്ളിയുടെ സമീപത്തുള്ള തൻ്റെ വീടിനോട് ചേർന്നാണ് ഷംസുദ്ദിൻ്റെ ഫല വൃക്ഷങ്ങളുടെ ശേ…