* the news malayalam updates -* *പൊൻകുന്നത്ത് വീടിനുള്ളിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി*

Hot Widget

Type Here to Get Search Results !

* the news malayalam updates -* *പൊൻകുന്നത്ത് വീടിനുള്ളിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി*






Kottayam


ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.* 

കാഞ്ഞിരപ്പള്ളി പൊൻകുന്നം തോണിപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ആണ് സംഭവം നടന്നത്. 

സാജൻ, അനീഷ ദമ്പതികളാണ് മരിച്ചത് .ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള ഒരു കുട്ടി സംഭവം നടക്കുന്ന സമയം ഇവർക്ക് ഒപ്പമുണ്ടായിരുന്നു . 

ഇരുവരെയും രക്തം വാർന്ന നിലയിൽ കിടപ്പു മുറിയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല. 

മരണ കാരണം വ്യക്തമല്ല. ഇവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതായിരുന്നു ബന്ധുക്കൾ പറയുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.