*the News malayalam updates* *ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി.* ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായിട്ടാണ് ചാണ്ടി ഉമ്മനെ നിയമ്മിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചൽ പ്രദേശിൻ്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഷമ എഐസിസി റിസർച്ച് കോർഡിനേറ്ററാണ്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.*
ഒക്ടോബർ 22, 2025
*ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി.* ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായിട്ടാണ് ചാണ്ടി ഉമ്മനെ നിയമ്മിച്ചി…