*✍️the news malayalam updates-* .*കങ്ങഴയിൽ കലയുടെ പുതുയുഗം; കങ്ങഴ ആർട്സ് സൊസൈറ്റി (KAS) നിലവിൽ വന്നു; ഉദ്ഘാടനവും അഞ്ചു ദിന നാടകോത്സവവും നവംബർ 8 മുതൽ*
ഒക്ടോബർ 14, 2026
കങ്ങഴ കങ്ങഴയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെയും, കലാസ്വാദകരെയും ഉൾപ്പെടുത്തിക്കൊണ്ട് *കങ്ങഴ ആർട്സ് സൊസൈ…