*the News malayalam updates* *കൊളസ്ട്രോളിനെ എങ്ങനെ നിയന്ത്രിക്കാം? തിരിച്ചറിയണം ഈ അപകടസാധ്യതകൾ...* ഉയര്‍ന്ന കൊളസ്‌ട്രോള്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കും. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും*.
സെപ്റ്റംബർ 01, 2025
മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷ…