*the News malayalam updates*. * രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു, പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കി, സുരക്ഷാ വീഴ്ച*
ഒക്ടോബർ 22, 2025
രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ശബരിമല യാത്രയിൽ സുരക്ഷാ വീഴ്ച. രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺ ക്രീറ…