_എരുമേലി:_ ശബരിമല തീർത്ഥാടന കവാടമായ നമ്മുടെ എരുമേലിയുടെ സമഗ്ര വികസനത്തിനായി 9 ആവശ്യങ്ങൾ ഉന്നയിച്ച് പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
*ആവശ്യങ്ങൾ ഇവയാണ്:*
1. എരുമേലിയിൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
2. ഫയർ ഫോഴ്സ് യൂണിറ്റ് യാഥാർത്ഥ്യമാക്കുക
3. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിനെ സബ് ഡിപ്പോ ആയി ഉയർത്തുക
4. കണമല അടിവളവ് അപകടരഹിതമാക്കുക
5. മുക്കൻപെട്ടി പാലം നിർമ്മിക്കുക
6. പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുക
7. KSEB ഓഫീസിന് സ്വന്തം കെട്ടിടം
8. കരിങ്കല്ലുംമൂഴി കയറ്റം ഒഴിവാക്കി സമാന്തര പാത
9. മുക്കൂട്ടുതറ ഗ്രാമ പഞ്ചായത്ത് യാഥാർത്ഥ്യമാക്കുക
ദിനംപ്രതി തെളിവ് ഭക്തരാണ് എരുമേലി വഴി കടന്നുപോകുന്നത്. അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാകണം.
എല്ലാവരുടെയും പിന്തുണ ഉണ്ടാകണം 🙏
#എരുമെലി #ബിനുനിരപ്പേൽ #എരുമെലിഡെവലപ്മെന്റ്
#നാട്ടുവർത്ത#Thenewsmalayalam
