**✍️ The news malayalam Kerala* * *#####ചിറക്കടവിൽ കാണാതായ വളർത്തുനായയെ തിരികെ കിട്ടി; താരമായി വാർഡ് മെമ്പറുടെ വാട്സ്ആപ്പ് ഗ്രൂപ്പ്*

Hot Widget

Type Here to Get Search Results !

**✍️ The news malayalam Kerala* * *#####ചിറക്കടവിൽ കാണാതായ വളർത്തുനായയെ തിരികെ കിട്ടി; താരമായി വാർഡ് മെമ്പറുടെ വാട്സ്ആപ്പ് ഗ്രൂപ്പ്*



കോട്ടയം /പാൻകുന്നം

*ചിറക്കടവ്:* രണ്ടുദിവസം മുൻപ് കാണാതായ വളർത്തുനായയെ തിരികെ കിട്ടാൻ സഹായമായത് വാർഡ് മെമ്പറുടെ വാട്സ്ആപ്പ് ഗ്രൂപ്പ്.


ചിറക്കടവ് പറപ്പള്ളിത്താഴത്ത് തെക്കേത്ത് വീട്ടിലെ നാരായണപിള്ളയുടെ വീട്ടിലെ വളർത്തുനായ റോക്കിയെ വെള്ളിയാഴ്ച രാത്രിയാണ് കാണാതായത്. മൂന്നുവർഷമായി കുടുംബത്തിലെ ഓമനയായ റോക്കിയെ കാണാതായതോടെ കുടുംബം അപകടത്തിലായിരുന്നു.


വിവരം പഞ്ചായത്തംഗം എം.ജി.വിനോദിനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം ചിറക്കടവ് മണ്ണംപ്ലാവ് വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവരം പങ്കുവെച്ചു. തുടർന്ന് വാണിയേടത്ത് സ്കൂളിന് സമീപം തേവലക്കാട്ടിൽ ലാലിൻ്റെ വീട്ടിലെത്തിയ നായയെ തിരിച്ചറിഞ്ഞ് ഉടമയെ ഏൽപ്പിക്കുകയായിരുന്നു.


*വാർഡ് മെമ്പറുടെ വാട്സ്ആപ്പ് ഗ്രൂപ്പിന് അഭിനന്ദന പ്രവാഹം.*

#ചിറക്കടവ് #പൊൻകുന്നം #മണിമല #ഡോഗ് കണ്ടെത്തി #റോക്കി

#WhatsAppGroup #വാർഡ് മെമ്പർ #MGVinod #Good News

#ദി ന്യൂസ് മലയാളം #കോട്ടയം ന്യൂസ്

#ചിറക്കടവ് #കാണാതായനായ #വളർത്തുനായ #റോക്കി #മണ്ണംപ്ലാവ്

✍️ The news Malayalam.com

Contact- 9447509156/9496800915

Email -surendrankodi@gmail.com

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️




news malayalam