*✍️the news malayalam updates-* *#####സിസ്റ്റർ പെലാജിയ കുരിക്കാട്ട് FCC (100) അന്തരിച്ചു*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-* *#####സിസ്റ്റർ പെലാജിയ കുരിക്കാട്ട് FCC (100) അന്തരിച്ചു*


കോട്ടയം

കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെൻ്റ് തോമസ് പ്രൊവിൻസ് വെളിച്ചിയാനി സെൻ്റ് മേരീസ് ഭവനംഗമായ സിസ്റ്റർ പെലാജിയ കുരിക്കാട്ട് എഫ്.സി.സി (100) അന്തരിച്ചു.

സംസ്കാരം 6/9/2026 (ഞായർ) ഉച്ചയ്ക്ക് 1 മണിക്ക് വെളിച്ചിയാനി കോൺവെൻ്റ് ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിൻ്റെ മുഖ്യകാർമികത്വത്തിലുള്ള സമാപന ശുശ്രൂഷകൾക്ക് ശേഷം വെളിച്ചിയാനി സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ.

✍️ ദി ന്യൂസ് മലയാളം.കോം

ബന്ധപ്പെടുക-9447509156/9496800915

ഇമെയിൽ -surendrankodi@gmail.com

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️