*the news malayalam updates-* *#####കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു*.

Hot Widget

Type Here to Get Search Results !

*the news malayalam updates-* *#####കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു*.



കോട്ടയം

പൊൻകുന്നം:കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സപ്ലൈകോ ഓണം ഫെയർ പൊൻകുന്നം പീപ്പിൾസ് ബസാറിൽ പ്രൊഫ. റോണി കെ. ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജയാശ്രീധർ ആദ്യവിൽപ്പന നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അഭിലാഷ് ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളിക്കുട്ടി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ്, സേവ്യർ മൂലകുന്ന്, പി.എ സലിം, സാവിയോ പാമ്പൂരി, ജെയിംസ് പതിയിൽ, മുണ്ടക്കയം സോമൻ, പ്രിൻസ് തോട്ടത്തിൽ, പി. പ്രജിത്ത്, അഭിജിത്ത്, ആൻസി ഐസക് തുടങ്ങിയവർ പ്രസംഗിച്ചു.


✍️ദിന്യൂസ് മലയാളം

#കാഞ്ഞിരപ്പള്ളി #പൊൻകുന്നം #സപ്ലൈകോ #ഓണംഫെയർ #പീപ്പിൾസ്ബസാർ #ചിറക്കടവ്


✍️ദി ന്യൂസ് മലയാളം.കോം


ഫോട്ടോ അടിക്കുറിപ്പ്:

*കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സപ്ലൈകോ ഓണം ഫെയർ പൊൻകുന്നം പീപ്പിൾസ് ബസാറിൽ പ്രൊഫ. റോണി കെ. ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു.*


ബന്ധപ്പെടുക - 9447509156

                   9496800 915

ഇമെയിൽ - surendrankodi@gmail.com

news malayalam