### *വാർത്ത*
*കാഞ്ഞിരപ്പള്ളി*
പിണ്ണാക്കനാട് പ്രമുഖ എഴുത്തുകാരനും, റിട്ട. ഹെഡ്മാസ്റ്ററുമായ *ടി. യു. ദേവസ്യ* - 88 നിര്യാതനായി.
നെടുങ്കണ്ടത്ത് മകൻ റജിയുടെ വീട്ടിൽ വെള്ളിയാഴ്ച *14/08/2026* രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ പൊതുദർശനം. തുടർന്ന് വൈകിട്ട് 6 മണിയോടെ പിണ്ണാക്കനാട് മകൻ സാജുവിന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരുന്നതാണ്.
സംസ്കാരം ശനിയാഴ്ച *15/08/2026* ഉച്ചക്ക് 2.30 ന് ചെമ്മലമറ്റം 12-ാം മൈൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.
*ഭാര്യ*: പരേതയായ ത്രേസ്യാമ്മ, ചുങ്കപ്പാറ കുവക്കുന്നേൽ കുടുംബാംഗം.
*മക്കൾ*: പരേതനായ ഡി. ജയിൻകുമാർ - മുൻ അധ്യാപകൻ, S.H.U.P.S പൊൻകുന്നം, ഡി. സാജുകുമാർ - വിജയശ്രീ ഓഫ്സെറ്റ്, പിണ്ണാക്കനാട്, ഡോ. ഡി. റജികുമാർ - റിട്ട. പ്രൊഫ. എം.ഇ.എസ് കോളേജ് നെടുങ്കണ്ടം, ഡി. ബിനോയ് - ഓസ്ട്രേലിയ.
*മരുമക്കൾ*: ആനിയമ്മ ജയിൻ (കാഞ്ഞിരപ്പള്ളി ) ജോസി സാജു, ജിനു ബിനു, ബിനോയ്.
*പേരക്കുട്ടികൾ*: ജിനോ ജയിൻ, ലിജിൻ ജോയ്, ജെറിൻ ജയിൻ, ഡോ. ബിനി സാനന്തൻ സാജു, ജിതിൻ സ്കറിയ, ആഞ്ജലിന ബിനോയ് തുടങ്ങിയവർ.
വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട അധ്യാപകനായിരുന്നു.
*ബന്ധപ്പെടാന്‍*: 98461 36487
ദി ന്യൂസ് മലയാളം .com ആദരാഞ്ജലികൾ
`#the News malayalam.com #VeekshanamNews #Obituary #Kanjirappally #Pinnakkanadu #RIP`
