കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ *'തുമ്പപ്പൂവ് 2026'* ഓഗസ്റ്റ് 24 തിങ്കളാഴ്ച നടക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് *Adv പി.എ. ഷെമീർ* ന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസരം
*സമയം*: രാവിലെ 8:30 മുതൽ
*പ്രധാന ആകർഷണങ്ങൾ*:
- അത്തപ്പൂക്കള മത്സരം
- ഓണക്കളികൾ & മത്സരങ്ങൾ
- സാംസ്കാരിക സമ്മേളനം & ഗാനമേള
- രുചികരമായ ഓണസദ്യ
ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകരായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
THE NEWS MALAYALAM.COM
`#thenewsmalayalam#Thumpappoo2026 #Kanjirappally #BlockPanchayat #Onam2026 #AdvPAShameer `
✍️ The news Malayalam.com
contact - 9447509156/9496800915
email -surendrankodi@gmail.com
