*കാഞ്ഞിരപ്പള്ളി / പാറത്തോട് / ചോറ്റി:* *കടമപ്പുഴ (നെല്ലിക്കാമറ്റം ) കെ.എം. ഈപ്പൻ (ഈപ്പച്ചായൻ) (94)* അന്തരിച്ചു..
*ശവസംസ്കാരം:* ബുധനാഴ്ച ഉച്ചകഴിഞ്ഞ് *3.30-ന്* ഭവനത്തിൽ ആരംഭിച്ച് *വെളിച്ചിയാനി സെൻ്റ് തോമസ് ഫോറോന ദൈവാലയ സെമിത്തേരിയിൽ* സംസ്‌കരിക്കും.
*മൃതദേഹം:* ഇന്ന് ഉച്ചകഴിഞ്ഞ് *4.30-ന്* ചോറ്റിയിലുള്ള ഭവനത്തിൽ എത്തിക്കുന്നതാണ്.
*വാർത്ത http://Malayalam.com, കാഞ്ഞിരപ്പള്ളി
#TheNewsMalayalam #Obituary #Kanjirappally #പാറത്തോട് #ചോറ്റി
