Kottayam
*ആദരാഞ്ജലികൾ*
*എം.എസ്. ഗീതാപണിക്കർ (74)*
പൊൻകുന്നം - ചിറയ്ക്കൽ - ഇളമ്പള്ളി, ആനിക്കാട്
സി.ആർ. രാജപ്പന്റെ ഭാര്യ
*ഭൗതിക ശരീരം:* 15/7/2026 ബുധനാഴ്ച വൈകിട്ട് 4:00 PM ന് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്.
*സംസ്കാരം:* 16/7/2026 വ്യാഴ്ച ഉച്ചക്ക് 3:00 PM ന് വീട്ടുവളപ്പിൽ.
*മക്കൾ:* രാജഗീത. ആർ, ഗീതാലക്ഷ്മി. ആർ
*മരുമക്കൾ:* രൂപേഷ്. ആർ, അരുണൻ മോഹൻ.
