Kottayam
*പുതുപ്പള്ളി:* ജനകീയ നേതാവ് ശ്രീ. ഉമ്മൻചാണ്ടി സാറിന്റെ സ്മൃതി ദിനത്തിൽ ആദരമർപ്പിക്കാൻ പ്രതിപക്ഷ നേതാവും കേരള മുഖ്യമന്ത്രിയുമായ ശ്രീ. വി.ഡി. സതീശൻ നാളെ പുതുപ്പള്ളിയിൽ എത്തുന്നു.
*തീയതി:* 18 ജൂലൈ 2026, ശനിയാഴ്ച
*സമയം:* ഉച്ചയ്ക്ക് 12:00 PM
*സ്ഥലം:* ശ്രീ. ഉമ്മൻചാണ്ടി സാറിന്റെ കല്ലറ, പുതുപ്പള്ളി
ഒപ്പം Oommen Chandy Foundation-ന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികളും നടക്കും.
ജനഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന ജനനേതാവിന് ആദരാഞ്ജലികൾ 💔💔💔
*The News Malayalam*
#OommenChandy #VDSatheesan #SmrithiDinam #TheNewsMalayalam`
