കോട്ടയം
*പാത്താമുട്ടം:* പ്രമുഖ മാധ്യമ പ്രവർത്തകനും *മംഗളം ദിനപത്രം അസിസ്റ്റന്റ് എഡിറ്ററുമായ മാത്യൂസ് എം ജോർജ്* (52) അന്തരിച്ചു.
പാത്താമുട്ടം മാളികക്കരോട്ട് എം എം ജോർജിന്റെയും ജോളി ജോർജിന്റെയും മകനാണ്. എം എം ജോർജ് റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണറും മുൻ മംഗളം ജനറൽ മാനേജരുമാണ്. മാതാവ് കൊല്ലാട് ചെമ്പകശേരിൽ കുടുംബാംഗമാണ്.
മകൻ: *ഇഷാൻ ജോർജ്* - ബിടെക് വിദ്യാർത്ഥി, സെന്റ് ഗിറ്റ്സ് കോളേജ്, പാത്താമുട്ടം
*സംസ്കാര ചടങ്ങുകൾ*
- *വെള്ളിയാഴ്ച രാവിലെ 9 മണിക്ക്* മൃതദേഹം വീട്ടിൽ എത്തിക്കും
- *വീട്ടിലെ ശുശൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക്*
- *ഉച്ചകഴിഞ്ഞ് 4 മണിക്ക്* പാത്താമുട്ടം മാർ സ്ലീബ പള്ളി സെമിത്തേരിയിൽ സംസ്കാരം
മാധ്യമ രംഗത്തും സാമൂഹിക രംഗത്തും നിറസാന്നിധ്യമായിരുന്ന മാത്യൂസ് എം ജോർജിന്റെ വേർപാടിൽ അനുശോചനം.
The news malayalam Blog ആദരാജ്ഞലികൾ .....
`#Mangalam #Obituary #Pathamuttom #TheNewsMalayalam #KeralaNews`
