*the news malayalam updates-* *28ൽ 10 അടർത്തി പുതിയ താലൂക്ക്! ഈരാറ്റുപേട്ടയ്ക്ക് 'ജില്ലാ ആസ്ഥാന' പദവി, മീനച്ചിൽ താലൂക്ക് പിളർന്നു - പൂഞ്ഞാറിന് ചരിത്ര വിജയം" 🔥*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *28ൽ 10 അടർത്തി പുതിയ താലൂക്ക്! ഈരാറ്റുപേട്ടയ്ക്ക് 'ജില്ലാ ആസ്ഥാന' പദവി, മീനച്ചിൽ താലൂക്ക് പിളർന്നു - പൂഞ്ഞാറിന് ചരിത്ര വിജയം" 🔥*

 



Kottayam 

*ഈരാറ്റുപേട്ടക്കാർക്ക് ഇത് സ്വപ്ന സാക്ഷാത്കാരം!*

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ *മീനച്ചിൽ താലൂക്കിനെ വിഭജിച്ച് ഈരാറ്റുപേട്ട ആസ്ഥാനമായി പുതിയ 'പൂഞ്ഞാർ താലൂക്ക്'* രൂപീകരിക്കാൻ *VD ബജറ്റിൽ 10 കോടി* അനുവദിച്ചു.


*എന്താ സംഭവം?*

നിലവിൽ *28 വില്ലേജുകളുള്ള* ഭീമൻ മീനച്ചിൽ താലൂക്കിൽ നിന്ന് *10 വില്ലേജുകൾ അടർത്തി* പുതിയ താലൂക്കുണ്ടാക്കും. അതായത് മീനച്ചിൽ താലൂക്കിന്റെ മൂന്നിലൊന്ന് ഈരാറ്റുപേട്ടയ്ക്ക്!


*ഇതിന്റെ ഗുണം എന്താ?*

1. *ഈരാറ്റുപേട്ട 'മിനി കളക്ടറേറ്റ്' ആകും* - താലൂക്ക് ഓഫീസ്, RDO, സബ് രജിസ്ട്രാർ, ട്രഷറി എല്ലാം ഈരാറ്റുപേട്ടയിൽ.

2. *ഫയൽ പാലായ്ക്ക് ഓടേണ്ട* - പൂഞ്ഞാർ, ഈരാറ്റുപേട്ട, തീക്കോയി, കൂട്ടിക്കൽ മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസം.

3. *വികസനം സ്പീഡിലാകും* - പുതിയ താലൂക്കിനൊപ്പം പുതിയ ഓഫീസുകൾ, സ്റ്റാഫ്, ഫണ്ട്.


*ക്രെഡിറ്റ് ആർക്ക്?*

*പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യന്റെ* നിരന്തര ഇടപെടലാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിൽ. വർഷങ്ങളായുള്ള ആവശ്യമാണ് *VD യുടെ കന്നി ബജറ്റിൽ* യാഥാർത്ഥ്യമാകുന്നത്.


*മീനച്ചിൽ താലൂക്ക് 'ചെറുതാകുന്നു', ഈരാറ്റുപേട്ട 'വലുതാകുന്നു'*

പാലാ കേന്ദ്രീകരിച്ചുള്ള താലൂക്ക് ഭരണം ഇനി ഈരാറ്റുപേട്ടയിലേക്കും. മലയോര മേഖലയുടെ ഭരണ സിരാകേന്ദ്രമായി ഈരാറ്റുപേട്ട മാറും.


_പൂഞ്ഞാർ മണ്ഡലത്തിന് ബജറ്റിൽ അടിച്ച മറ്റൊരു സിക്സർ!_


*#PoonjarTaluk #Erattupetta #Meenachil #TalukSplit #KeralaBudget2026 #SebastianMJ #VDSatheesan #IBlogNews #TheNewsMalayalam.Com #ErumelyToErattupetta*


news malayalam