Kanjirappally
പാറത്തോട് നെടിയകാല പറമ്പിൽ കൊച്ചുറാണി തോമസ് അന്തരിച്ചു .
*പാറത്തോട്:* നെടിയകാലാപറമ്പിൽ പരേതനായ തോമസ്‌കുട്ടിയുടെ ഭാര്യ *കൊച്ചുറാണി തോമസ് (62)* അന്തരിച്ചു.
*സംസ്‌കാരം:* നാളെ *(11-05-2026, തിങ്കൾ)* രാവിലെ *11 മണിക്ക്* ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം *പൊടിമറ്റം സെൻ്റ് മേരീസ് പള്ളി* സെമിത്തേരിയിൽ.
പരേത ചിറക്കടവ് കുന്നപ്പള്ളിൽ കുടുംബാംഗമാണ്.
*മക്കൾ:* അനു തോമസ്, മറിയ തോമസ്, പ്രിൻസ് തോമസ്.
*വിലാപയാത്ര:* നാളെ രാവിലെ 10:30-ന് പാറത്തോട് നെടിയകാലാപറമ്പിൽ ഭവനത്തിൽ നിന്ന് ആരംഭിക്കും.
സന്തോഷത്തിൽ പങ്കുചേരുന്ന എല്ലാ ബന്ധുമിത്രാദികളെയും അറിയിക്കുന്നു.
