കാഞ്ഞിരപ്പള്ളി - പാറത്തോട് പാലപ്രഭഗവതീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ് മാർച്ച്30 ന് തിങ്കൾ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ നടക്കും.
രാവിലെ 9 ന് പാറത്തോട് ശ്രീ ഭുവനേശ്വരി - ശാസ്താ ക്ഷേത്രത്തിൽ നിന്നും പാലപ്ര ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും കാവടിഘോഷയാത്ര,11-30 ന് കാവടി അഭിക്ഷേകം, ചെണ്ടമേളം, 11-30 മുതൽ തിരുവരങ്ങിൽ പ്രദീപ് / അജീഷ് നയിക്കുന്ന ഗാനമൃതം - അവതരണം നാദ തരംഗിണി, 12 ന് ഉച്ചപൂജ, തുടർന്ന് മഹാപ്രസാദമൂട്ട്.
വൈകുന്നേരം 4 - 15 ന് കാഴ്ച (ശ്രീബലിദർശന പ്രധാനം) 4-30 ന് നി റപറ സമർപ്പണം, നാദസ്വരം, 7-30 മുതൽ ഡാൻസ് 8 മുതൽ നൃത്തനിശ ,8-30 ന് താലപ്പൊലി എതിരേൽപ്പ്, ആകാശ വിസ്മയം, ഭഗവതിക്ക് കളമെഴുത്തും പാട്ടും, 11 ന് പൂരം ഇടി ,11-30 ന് ബാലെ -എസ്.പി. തീയറ്റേഴ്സ് തിരുവനന്തപുരം '
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
