*the news malayalam updates-* *തൃപ്പാലപ്ര ഭഗവതി ക്ഷേത്രം മീനപ്പൂര മഹോത്സവം 2ാം ദിവസം*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *തൃപ്പാലപ്ര ഭഗവതി ക്ഷേത്രം മീനപ്പൂര മഹോത്സവം 2ാം ദിവസം*

 





*തൃപ്പാലപ്ര ഭഗവതി ക്ഷേത്രം മീനപ്പൂര മഹോത്സവം 2ാം ദിവസം*

കാഞ്ഞിരപ്പള്ളി - പാറത്തോട് /പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിൻ്റെ രണ്ടാം ദിവസമായ മാർച്ച് 29 ന് (ശനി)പൂജകൾ പതിവുപോലെ നടക്കും.

വൈകുന്നേരം 7 ന് സെമി ക്ലാസ്സിക്കൽ ഡാൻസ് - മീനു ബിജു ചീങ്കല്ലേൽ പാലപ്ര , മിന്നു ബിജു നെല്ലിപ്പള്ളി കാഞ്ഞിരപ്പള്ളി' അവതരണം - തിരുവാതിര അഷ്ടമംഗല്യം തിരുവാതിര സംഘം'

7 - 30 ന് കാവടി ഹിഡുംബൻ പൂജ'

7-30 ന്  ഗാനമേള - ലോഗോ ബീറ്റ്സ് തൊടുപുഴ '

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️



news malayalam