*പൂഞ്ഞാറിലെ നരിക്കുഴിയിൽ ഹാർഡ്വെയേഴ്സ് ഉടമയും, കടലാടിമറ്റം കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) കെ. ആർ സോമൻ അന്തരിച്ചു.*
*പൂഞ്ഞാർ: കടലാടിമറ്റം കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) പരേതനായ കെ.കെ രാഘവന്റെ മകൻ കെ.ആർ സോമൻ (66) (നരിക്കുഴിയിൽ ഹാർഡ് വെയേഴ്സ്, പൂഞ്ഞാർ ) അന്തരിച്ചു. സംസ്കാരം നാളെ (16-02-2026 തിങ്കൾ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല പ്രവിത്താനം പാറശ്ശേരിൽ കുടുംബാംഗം. മക്കൾ: അഞ്ചു (ബാംഗ്ലൂർ), ചിന്നു. മരുമകൻ: നിഖിൽ (ബാംഗ്ലൂർ - ചെരുവിൽ കുറുപ്പുംന്തറ)*.
