The NewsMalayalam updates ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം : പെരുവന്താനത്തുണ്ടായ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരണമടഞ്ഞു..

Hot Widget

Type Here to Get Search Results !

The NewsMalayalam updates ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം : പെരുവന്താനത്തുണ്ടായ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരണമടഞ്ഞു..

കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് കൊല്ലപ്പെട്ടത്. 64 വയസായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു മതമ്പയിൽ വെച്ച്   കാട്ടാനയുടെ ആക്രമണമുണ്ടായത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെരുവന്താനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് വരുന്നു ..