The NewsMalayalam updates. വിഎസ് അച്യുതാനന്ദൻ കേരളത്തിൽ തലമുറകളെ പ്രചോദിപ്പിച്ച മഹാനായ നേതാവ്:അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

Hot Widget

Type Here to Get Search Results !

The NewsMalayalam updates. വിഎസ് അച്യുതാനന്ദൻ കേരളത്തിൽ തലമുറകളെ പ്രചോദിപ്പിച്ച മഹാനായ നേതാവ്:അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഒരു നൂറ്റാണ്ട് കാലം സമരം ചെയ്തതിലൂടെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായി സാമൂഹ്യ അനീതിക്കെതിരെയുള്ള ഉഗ്ര പടവാൾ ആയി ജീവിതം ഉഴിഞ്ഞുവെച്ച മഹാ വ്യക്തിത്വമായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന പാർട്ടി പ്രവർത്തകൻ എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കേരളത്തിൻറെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഐഎം സംസ്ഥാന സെക്രട്ടറി തുടങ്ങിയ പ്രവർത്തിച്ച സമസ്ത മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻറെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.