*
വേമ്പനാട്ട് കായലിൽ ചെമ്പ് പാലാക്കിയ്ക്ക് സമീപം നടുത്തുരുത്തിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി.*
പാണാവള്ളി സ്വദേശി കണ്ണൻ (42)നെയാണ് കാണാതായത്.
കാണാതായ ആൾക്കായി ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.