The News Malayalam updates- ഇടുക്കി ജില്ലയിൽ ബൈക്കപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

Hot Widget

Type Here to Get Search Results !

The News Malayalam updates- ഇടുക്കി ജില്ലയിൽ ബൈക്കപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

'







 ഇടുക്കി ജില്ലയിലെ അണക്കരയിൽ ബൈക്ക് അപകടത്തിൽ രണ്ടു പേർക്കു ദാരുണാന്ത്യം


അണക്കര യഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു  എന്നിവരാണ് മരിച്ചത്.


ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം


തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പാണ് ഇടിച്ചത്  പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.