news malayalam updates: കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റായി ഹണി ജി അലക്സാണ്ടർ ചുമതലയേറ്റു
News Malayalamമേയ് 20, 2025
കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറായി ശ്രീമതി ഹണി.ജി അലക്സാണ്ടർ ചുമതലയേറ്റെടുത്തു. എറണാകുളം DDE ആയിതുടർച്ചയായി 5 വർഷത്തെ സേവനത്തിനു ശേഷമാണ് ശ്രീമതി ഹണി, കോട്ടയത്തിൻ്റെ ചുമതല ഏറ്റെടുക്കുന്നത്. മികച്ച പദ്ധതിനിർവ്വഹണ ത്തിനുള്ള പുരസ്ക്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോതമംഗലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗം കൂടിയായ ഹണി, അരിക്കുഴ -തരണിയിൽ കുടുംബാംഗമാണ്.