news malayalam updates "കേരളത്തിലെ അതി തീവ്ര മഴ 3 ദിവസം കൂടി ":

Hot Widget

Type Here to Get Search Results !

news malayalam updates "കേരളത്തിലെ അതി തീവ്ര മഴ 3 ദിവസം കൂടി ":



കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്(rain alert). 

ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

 *3 ജില്ലകളില്‍ അവധി* 

 *കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഇന്നു അവധിയായിരിക്കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു.* അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്റര്‍ എന്നിവയ്ക്കും അവധി ബാധകമാണ്. 

*വയനാട്ടിലും ഇടുക്കിയിലും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലാ പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല* .