News Malayalam

Hot Widget

Type Here to Get Search Results !

*the news malayalam india* *ആധുനിക ഇന്ത്യക്ക് അസ്ഥിവാരമിട്ട ഒരു ദീർഘദർശിയുണ്ട്. ഇന്ത്യ എന്തായി തീരണമെന്ന് അദ്ദേഹത്തോളം വിഭാവനം ചെയ്ത മറ്റൊരാളില്ല. ആ മനുഷ്യൻറെ പേര് ജവഹർലാൽ നെഹ്റു എന്നാണ്. രമേശ് ചെന്നിത്തല എ ഐ സി സി അംഗം.*

*the news malayalam updates* *ലോക പ്രമേഹദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയും, പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കുന്ന പഞ്ചാരവണ്ടി 2025 നവംബർ 14 വെള്ളിയാഴ്ച്ച നാട്ടിലിറങ്ങും. മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ പ്രമേഹ പരിശോധനയ്ക്കുള്ള സൗകര്യം പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ സജ്‌ജമാക്കിയിട്ടുണ്ട്. *

*the news malayalam updates* *ലതിക സുഭാഷ് നഗരസഭയിലേക്ക് മത്സരിക്കുന്നു* എൻസിപി ശരത് പവ്വാർ വിഭാഗം നേതാവും, കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കുന്നു*.