*the news malayalam india* *ആധുനിക ഇന്ത്യക്ക് അസ്ഥിവാരമിട്ട ഒരു ദീർഘദർശിയുണ്ട്. ഇന്ത്യ എന്തായി തീരണമെന്ന് അദ്ദേഹത്തോളം വിഭാവനം ചെയ്ത മറ്റൊരാളില്ല. ആ മനുഷ്യൻറെ പേര് ജവഹർലാൽ നെഹ്റു എന്നാണ്. രമേശ് ചെന്നിത്തല എ ഐ സി സി അംഗം.*
നവംബർ 14, 2025
കൊളോണിയലിസം കൊള്ളയടിച്ചു തീർത്ത ഒരു രാഷ്ട്രത്തിൻറെ കാലണയില്ലാത്ത ഖജനാവിൽ നിന്ന് തുടങ്ങി, ഇക്കണ്ട പൊതുമേഖലാ സ്ഥാപനങ്ങൾ…