*the news malayalam updates* *നാട്ടിൻ പുറത്ത് നിന്നൊരു സാഹിത്യകാരൻ' നാട്ടിൻപുറത്ത് ജനനവും പഠനവും. പുതിയ ആകാശങ്ങൾ തേടി പറന്നുപോയ യുവാവ് ഇന്ന് കേരളത്തിലെ ഒന്നാംനിര പുസ്തക പ്രസാദകനും , വ്യത്യസ്ഥമായ പുസ്തക രചനയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ മാത്യൂസ് അവന്തി.*
നവംബർ 22, 2025
കോട്ടയം ജില്ലയിലെ പാറത്തോട് ഗ്രാമ പഞ്ചായത്തിലെ പാലപ്രയിൽ ജനിച്ച അദ്ദേഹം പാറത്തോട്, വെളിച്ചിയാനി എന്നീ ലൈബ്രറികളിലെ …