*the News malayalam updates* *പാറത്തോട്: കുന്നത്ത് പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു (84) അന്തരിച്ചു. സംസ്കാരം ഇന്ന് (06-10-2025, തിങ്കള്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയില്‍. പരേത തോട്ടക്കാട്ട് പാറപ്പായില്‍ കുടുംബാംഗം*.
ഒക്ടോബർ 06, 2025
മക്കള്‍: അഡ്വ. സാജന് കുന്നത്ത് (കേരള കോണ്‍ഗ്രസ്-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായ…