*the News malayalam updates ഇടുക്കി മൂന്നാറിൽ സിനിമ ഷൂട്ടിങ്ങിനിടെ അപകടം. ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജ് അടക്കം ആറ് അഭിനേതാക്കൾക്ക് പരിക്കേറ്റു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടമുണ്ടായത്.
സെപ്റ്റംബർ 21, 2025
ഇടുക്കി മൂന്നാറിൽ സിനിമ ഷൂട്ടിങ്ങിനിടെ അപകടം. ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജ് അടക്കം ആറ് അഭിനേതാക്കൾക്ക് പരിക്കേറ്റു. ഷ…