the News malayalam updates അമേരിക്കയിൽ വച്ച് നിര്യാതയായി കാഞ്ഞിരപ്പള്ളി: കരിപ്പാപ്പറമ്പിൽ (പൂവഞ്ചി) ഗ്രേസ് ജോർജ് (85) അമേരിക്കയിലെ ഫ്ളോറിഡയിൽ നിര്യാതയായി . കോഴിക്കോട് കൈനടിയിൽ പരേതനായ പി.ജെ.ജേക്കബിന്റെ (കൈനടി കറിയാച്ചൻ ) മകളാണ്. ഭർത്താവ്: പരേതനായ ഡോ.ജോർജ് തോമസ്. മക്കൾ : ഡോ.സന്തോഷ് (യുഎസ്എ), ഡോ.സാബു (യുഎസ്എ). മരുമക്കൾ: മേരി ആൻ (യുഎസ്എ), ഡോ.മഞ്ജു(യുഎസ്എ). സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് ഫ്ളോറിഡ സെയ്ന്റ് പാട്രിക്സ് ചർച്ച് പാം ബീച്ച് ഗാർഡൻസിൽ.
സെപ്റ്റംബർ 19, 2025
അമേരിക്കയിൽ വച്ച് നിര്യാതയായി കാഞ്ഞിരപ്പള്ളി: കരിപ്പാപ്പറമ്പിൽ (പൂവഞ്ചി) ഗ്രേസ് ജോർജ് (85) അമേരിക്കയിലെ ഫ…