*The News malayalam updates* *ഡ്യൂട്ടിക്കിടെയുണ്ടായ ഹൃദയാഘാതം മലയാളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം.* കാസർഗോഡ് വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ അരുൺ രാമകൃഷ്ണനാണ് ഡൽഹിയിൽ വച്ച് മരിച്ചത്. ഡ്യൂട്ടി സ്ഥലത്ത് വച്ചുണ്ടായ ഹൃദയാഘാതം മൂലം അരുണിനെ ഡൽഹിയിൽ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ഗുരുതരമായി അന്ത്യം സംഭവിച്ചത്*.*
സെപ്റ്റംബർ 05, 2025
ഡ്യൂട്ടിക്കിടെയുണ്ടായ ഹൃദയാഘാതം മലയാളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം.* കാസർഗോഡ് വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയ…