*the News malayalam updates* *മരിച്ചത് 12 വര്‍ഷം കാത്തിരുന്നുണ്ടായ മകൻ; പരീക്ഷ കഴിഞ്ഞുപോയത് ഓണം പൊളിക്കുമെന്ന് പറഞ്ഞ് പത്തനംതിട്ട: ദമ്ബതിമാർക്ക് 12 വർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ തടയണയില്‍നിന്ന് അച്ചൻകോവിലാറ്റില്‍ വീണ് മരിച്ചു.*
ഓഗസ്റ്റ് 29, 2025
രക്ഷിക്കാനായി ആറ്റിലേക്ക് ചാടിയ സഹപാഠിയെ കണ്ടെത്താനായില്ല. പത്തനംതിട്ട ചിറ്റൂർ തടത്തിൽ എൻ.എം. അജീബിൻ്റെയും സലീനയുടെയു…