The NewsMalayalam updates. കോട്ടയത്ത് പനിബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.* കോട്ടയം എം.ഡി സെമിനാരി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും ഒളശ്ശ പീടിക പറമ്പിൽ മജീഷിൻ്റെയും, ശ്രീനി മോളുടെയും മകൻ ആദിദേവാണ് മരിച്ചത്.
ജൂലൈ 22, 2025
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കുകയാണ് കുട്ടിയുടെ അന്ത്യം. കഴിഞ്ഞയാഴ്ചയാണ് ആദ്യദേവിന…