News Malayalam

Hot Widget

Type Here to Get Search Results !

The NewsMalayalam updates. മുണ്ടക്കയം. മുൻ കാഞ്ഞിരപ്പള്ളി എംഎൽഎ പൊട്ടംകുളം പരേതനായ കെ.വി.കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ(അമ്മിണി -90) അന്തരിച്ചു.

The NewsMalayalam updates. :പ്രതിഭാ പുരസ്കാരവും എംഎൽഎ എക്സലൻസ് അവാർഡും വിതരണം: മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിൻ്റെ അഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ കുട്ടികൾക്കുംകൂടാതെ സിവിൽ സർവീസ് തിരഞ്ഞെടുത്ത് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം, യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ വിജയിച്ചവർ, പിഎച്ച് ഡി ലഭിച്ചവർ, തുടങ്ങിയവർക്ക് പ്രതിഭാ പുരസ്‌കാരവും, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ 100% വിജയം. കൈവരിച്ച സ്കൂളുകൾക്ക് എക്സലൻസ് അവാർഡും വിതരണം ചെയ്യുന്നു