*the News malayalam updates* "*യുണൈറ്റ് ദി കിംഗ്ഡം" എന്ന പേരിൽ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ സംഘടിപ്പിച്ച ഒരു റാലിയിൽ 110,000 നും 150,000 നും ഇടയിൽ ആളുകൾ പങ്കെടുത്തു. 13ന് ശനിയാഴ്ചയാണ് ലണ്ടനിൽ പ്രതിക്ഷേധം നടന്നത്.ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളുടെ ഒരു പ്രത്യേക പ്രതിഷേധവും നടന്നു*.
സെപ്റ്റംബർ 14, 2025
"യുണൈറ്റ് ദി കിംഗ്ഡം" എന്ന പേരിൽ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ സംഘടിപ്പിച്ച ഒരു റാലിയിൽ 110,000…