*The News malayalam updates* *പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്
ഓഗസ്റ്റ് 15, 2025
. ഇവർ ഒറ്റയ്ക്ക് താമസിക്കുന്ന മാറംപള്ളി കുന്നുവഴിയിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവ…