*✍️The News Malayalam updates-* *അമേരിക്കൻ തിരഞ്ഞെടുപ്പിൽ കർണാടകയുടെ മരുമകൻ ചരിത്രം കുറിച്ചു!*

Hot Widget

Type Here to Get Search Results !

*✍️The News Malayalam updates-* *അമേരിക്കൻ തിരഞ്ഞെടുപ്പിൽ കർണാടകയുടെ മരുമകൻ ചരിത്രം കുറിച്ചു!*


അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ മിഷിഗണിൽ നിന്ന് ഡെമോക്രാറ്റ് ഡോ. അബ്ദുൽ എൽ സെയ്ദ് (42) അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്ലീം സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സിനെ 22,07,507 വോട്ടിന് എതിരെ 19,55,024 വോട്ടിന് തോൽപ്പിച്ചാണ് വിജയം. ഏകദേശം 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം.

ഈജിപ്ഷ്യൻ കുടിയേറ്റക്കാരുടെ മകനായ അബ്ദുൽ, മിഷിഗണിൽ ജനിച്ചു വളർന്ന ഡോക്ടറാണ്. ട്രംപ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ 'ജിഹാദിസ്റ്റ്' എന്ന് വിളിച്ച് കടുത്ത പ്രചാരണം നടത്തിയിട്ടും ജനങ്ങൾ വിദ്വേഷത്തെ തള്ളിക്കളഞ്ഞു.

*ഇന്ത്യൻ കണക്ഷൻ:* അദ്ദേഹത്തിന്റെ ഭാര്യ ഡോ. സാറ ജുകാകു കർണാടകയിലെ മംഗലാപുരത്തിന് അടുത്തുള്ള ഭട്കൽ സ്വദേശികളുടെ മകളാണ്. അമേരിക്കയിൽ ജനിച്ച സൈക്യാട്രിസ്റ്റ് ആണെങ്കിലും വേരുകൾ ഭട്കലിൽ. അബ്ദുൽ തന്നെ പറയുന്നു - _"ഞാൻ അറബിയെക്കാൾ ഇന്ത്യക്കാരനാണ്, എനിക്ക് ദേശി ഭാര്യയും രണ്ട് ദേശി മക്കളുമാണ്."_

2027 ജനുവരി 3-ന് അദ്ദേഹം സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യും.

*#AbdulElSayed #USElection #Michigan #Bhatkal #Karnataka*