*✍️The News Malayalam updates -* *ഈരാറ്റുപേട്ടയ്ക്ക് മിനി സിവിൽ സ്റ്റേഷൻ വേണം - റവന്യൂ മന്ത്രിക്ക് നിവേദനം*

Hot Widget

Type Here to Get Search Results !

*✍️The News Malayalam updates -* *ഈരാറ്റുപേട്ടയ്ക്ക് മിനി സിവിൽ സ്റ്റേഷൻ വേണം - റവന്യൂ മന്ത്രിക്ക് നിവേദനം*




Kottayam 

_ഈരാറ്റുപേട്ട:_ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ വകുപ്പിൻ്റെ ഭൂമിയിൽ നിന്നും മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി ഒരു ഏകർ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാറിന് നിവേദനം നൽകി.

ഭാരവാഹികളായ അനസ് നാസർ കൊച്ചേപ്പറമ്പിൽ, കെ.എ മുഹമ്മദ് ഹാഷിം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

നിവേദന സംഘത്തിൽ ആൻ്റോ ആൻ്റണി എം.പി, അഡ്വ. മുഹമ്മദ് ഇല്യാസ്, പി.എച്ച് നൗഷാദ്, റാസി ചെറിയവല്ലം എന്നിവർ പങ്കെടുത്തു.

_ഫോട്ടോ അടിക്കുറിപ്പ്:_ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് ഒരു അക്കർ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി എ.പി അനിൽകുമാറിന് യു.ഡി.എഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.

ഈരാറ്റുപേട്ട വാർത്തകൾ, മിനി സിവിൽ സ്റ്റേഷൻ ഈരാറ്റുപേട്ട, യു.ഡി.എഫ് ഈരാറ്റുപേട്ട, എ.പി. അനിൽകുമാർ, ആന്റോ ആന്റണി എം.പി., കോട്ടയം ജില്ലാ വാർത്തകൾ, റവന്യൂ വകുപ്പ്, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ, പേപ്സ് വാർത്തകൾ