England
*യു.കെ:* പിതൃക്കളുടെ ആത്മശാന്തിക്കായുള്ള പുണ്യ ചടങ്ങായ *കർക്കിടക വാവ്ബലി* 2026 ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ യു.കെയിലെ *ശിവഗിരി ആശ്രമത്തിൽ* സംഘടിപ്പിക്കും.
കർക്കിടക മാസത്തിലെ അമാവാസി ദിനത്തിൽ നടക്കുന്ന ഈ ചടങ്ങിൽ പിതൃതർപ്പണത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ആശ്രമം ഒരുക്കിയിട്ടുണ്ട്. എള്ള്, പൂവ്, ഉണക്കലരി എന്നിവ ഉപയോഗിച്ചുള്ള ബലിതർപ്പണത്തിൽ യു.കെയിലെ മലയാളി ഭക്തജനങ്ങൾക്ക് പങ്കെടുക്കാം.
*രജിസ്ട്രേഷൻ നിർബന്ധം*: https://sevanamuk.com/book-ticket-public/17/
എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു
#KarkidakaVavu #SivagiriUK #TheNewsMalayalam`
*The News Malayalam.com Blog*
