*the news malayalam Kerala - *📢 *റബർ കർഷകർക്ക് സന്തോഷവാർത്ത: പുനർനടീലിന് ₹1,50,000 രൂപ വരെ ധനസഹായം!* 📢*

Hot Widget

Type Here to Get Search Results !

*the news malayalam Kerala - *📢 *റബർ കർഷകർക്ക് സന്തോഷവാർത്ത: പുനർനടീലിന് ₹1,50,000 രൂപ വരെ ധനസഹായം!* 📢*


 

📢 *റബർ കർഷകർക്ക് സന്തോഷവാർത്ത: പുനർനടീലിന്

₹1,50,000 രൂപ വരെ ധനസഹായം!* 📢

ലോകബാങ്ക് സഹായത്തോടെ കേരള സർക്കാരിൻ്റെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'കേര (KERA)' പദ്ധതി പ്രകാരം പഴയ മരങ്ങൾ മാറ്റി പുതിയത് നടാൻ (വീണ്ടും നടീൽ) റബ്ബർ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 🤝🏻✨

പദ്ധതിയുടെ നേട്ടങ്ങൾ 💰🪴 : ഹെക്ടറിന് ₹75,000, പരമാവധി 2 ഹെക്ടറിനു വരെ

🤝🏻പദ്ധതിയുടെ ഭാഗമായി സൗജന്യ ശാസ്ത്രീയ പഠനവും 

ആർക്കൊക്കെ❓ 25 സെൻ്റ് മുതൽ 5 ഹെക്ടർ വരെ കൃഷിയുള്ളവർക്ക്. 👨🏻🌾👩🏻🌾

ആവശ്യമായ രേഖകൾ:

✅ തിരിച്ചറിയൽ രേഖ, ✅ ഫോട്ടോ ✅ ബാങ്ക് പാസ് ബുക്ക് ✅ കൈവശാവകാശ സർട്ടിഫിക്കറ്റ് ✅ ഭൂമിയുടെ സ്കെച്ച് ✅ തൈകൾ വാങ്ങിയ ബിൽ. 

🛑🛑🛑 2025ൽ പുനർനടിൽ ചെയ്തവർക്ക് അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി *2026 മാർച്ച് 25* ആണ് 🛑🛑🛑

ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ! 💻 🌐 വെബ്സൈറ്റ്: www.keraplantation.kerala.gov.in

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :  

കേര ഫീൽഡ് ഓഫീസർ 

കാരുണ്യ 9633280760

മെറിന്‍ 9656066439

news malayalam