ജോർജിയ - ജോർജിയായിലെ ബറ്റുമതിയിൽ നടന്ന ഫിഡെ വനിത ചെസ് ലോകകപ്പ് ജേതാവായി ഇന്ത്യയിൽ നിന്നുള്ള ദിവ്യ ദേശ്മുഖ് അഭിമാനകരമായ കിരീടം നേടി. ഫൈനൽ മത്സരത്തിൽ ടൈബ്രേക്കിൽ സ്വന്തം നാട്ടുകാരിയായ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് നാഗപൂർ സ്വദേശിയും 19 കാരിയുമായ ഇൻ്റർ നാഷണൽ മാസ്റ്റർ ദിവ്യ കിരീടം നേടിയത്. ഈ വിജയം അവർക്ക് ഗ്രാൻ്റ് മാസ്റ്റർ കിരീടവും ഇന്ത്യയുടെ നാലാമത്തെ വനിതയായും മാറിക്കഴിഞ്ഞു. നിലവിലെ ഫോർമാറ്റിൽ ഫിഡെ വനിത ലോകകപ്പ് നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ദിവ്യ.
The NewsMalayalam updates ഫിഡെ വനിത ചെസ്സ് ലോകകപ്പ് ജേതാവായി ഇന്ത്യയിൽ നിന്നുള്ള ദിവ്യ ദേശ്മുഖ് അഭിമാനകരമായ കിരീടം നേടി.
ജൂലൈ 29, 2025
news malayalam