എരുമേലി - മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കനകപ്പലം മണപ്പറമ്പിൽ എം എം ഫിലിപ്പ് (ബേബി മണപ്പറമ്പിൽ -68 ) അന്തരിച്ചു .സംസ്‌കാരം പിന്നീട് .പരേതയായ ജോളി ഫിലിപ്പ് (മുൻ എരുമേലി പഞ്ചായത്ത് അംഗം ) ആണ് ഭാര്യ. മക്കൾ :ബിജോ ഫിലിപ്പ് ,ജിജോ ഫിലിപ്പ് മരുമക്കൾ : ജൂലി ബിജോ ,ദിൽന ജാസ്മിൻ . മുൻ എരുമേലി പഞ്ചായത്ത് പ്രസിഡൻ്റ് പരേതനായ പി ജി മത്തായിയുടെ മകനാണ്.
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑