*the News malayalam updates* *ഇംഗ്ലണ്ടിൽ ഹിന്ദു ഐക്യവേദിയും മോഹജി ഫൗണ്ടേഷനും ഓണാഘോഷം സംഘടിപ്പിക്കുന്നു ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഓണം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു*.*2025 സെപ്റ്റംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ഓണം ആഘോഷങ്ങൾ നടത്തുന്നത്.ബഹുമാന്യ ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശ്ഷ്ട അതിഥി ആയിരിക്കും*.
സെപ്റ്റംബർ 12, 2025
ഇംഗ്ലണ്ടിൽ ഹിന്ദു ഐക്യവേദിയും മോഹജി ഫൗണ്ടേഷനും ഓണാഘോഷം സംഘടിപ്പിക്കുന്നു ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷ…